സ്വർണ്ണവിലയിൽ പവന് 560 രൂപ കുറഞ്ഞു

0
65

കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡിൽ നിന്നും 560 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിനു 53,200 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‌ഗ്രാമിന് 6650 രൂപയുമാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിനു 53,760 രൂപയായിരുന്നു. ‌ഗ്രാമിന് 6720 രൂപയും. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 800 രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ ദിവസം മാത്രമുണ്ടായിരുന്നത്.

ഏപ്രിലിലെ സ്വർണവില (പവൻ)

ഏപ്രിൽ  1: 50880

ഏപ്രിൽ  2: 50680

ഏപ്രിൽ  3: 51,280

ഏപ്രിൽ  4: 51,680

ഏപ്രിൽ  5: 51,320

ഏപ്രിൽ  6: 52,280

ഏപ്രിൽ  7: 52,280

ഏപ്രിൽ  8: 52,520

ഏപ്രിൽ  9: 52,600

ഏപ്രിൽ  10: 52,880

ഏപ്രിൽ  11: 52,960

ഏപ്രിൽ  12: 53,760

LEAVE A REPLY

Please enter your comment!
Please enter your name here