പാലക്കാട് ഡിസിസി സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഐഎമ്മിൽ ചേർന്നു.

0
43

പാലക്കാട് കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി സിപിഐഎമ്മിൽ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയിൽ ചേർന്നത്. ആത്മാർത്ഥതയില്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം.

അതുകൊണ്ടാണ് ഞാൻ സിപിഐഎമ്മിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു എന്നും കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും ഷൊർണൂർ വിജയൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here