റി​ക്കാ​ർ​ഡ് ഭേ​ദി​ച്ച് സ്വർണ്ണവില ; പ​വ​ന് 40,280 രൂ​പ

0
84

കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും സർവകാല റി​ക്കാ​ർ​ഡിലേ​ക്ക്. ഇ​ന്ന് പ​വ​ന് 120 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 40,280 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ വ​ർ​ധി​ച്ച് 5,035 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here