ഉദ്യോഗസ്ഥർക്ക് കൊവിഡ്, അടൂർ എക്സൈസ് ഓഫീസ് അടച്ചു

0
68

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ് . എക്സൈസ് ഓഫീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അടൂർ എക്സൈസ് ഓഫീസ് അടച്ചു. ഇവിടെ ഇൻസ്പെക്ടർ അടക്കം നാല് പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here