എണ്ണായിരത്തിലധികം ഒഴിവുകളുമായി എസ്ബിഐ വിളിക്കുന്നു.

0
220

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ ഒഴിവുകള്‍. ജൂനിയര്‍ അസോസിയേറ്റ്/ ക്ളര്‍ക്ക് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) പദവികളിലേക്കാണ് എണ്ണായിരത്തിലധികം ഒഴിവുകളുള്ളത്.

20നും 28നും ഇടയില്‍ പ്രായമുളള യുവാക്കള്‍ക്കാണ് അപേക്ഷിക്കാനാകുക. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി അല്ലെങ്കില്‍ തത്തുല്യം. ആണ്‍ യോഗ്യത. sbi.co.in എന്ന വെബ്‌സൈറ്റിലൂടെ യോധ്യതയുള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഡിസംബര്‍ ഏഴാണ് അവസാന തിയ്യതി. ജനുവരിയിലാണ് പ്രിലിമിനറി പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടും.

 

LEAVE A REPLY

Please enter your comment!
Please enter your name here