സം​സ്ഥാ​ന​ത്ത് പോ​ലീ​സു​കാ​രു​ടെ ഇടയിൽ കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്നു

0
90

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പോ​ലീ​സു​കാ​രു​ടെ ഇടയിൽ കോ​വി​ഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് തിരുവനന്തപുരം ആ​റ്റി​ങ്ങ​ലിലെ ഡി​വൈ​എ​സ്പി​യ്ക്കും നാ​ല് പോ​ലീ​സു​കാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഡി​വൈ​എ​സ്പി തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി അ​ശോ​ക​നെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റൂ​റ​ല്‍ എ​സ്പി​യും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here