ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് സോണിയയെ ഡൽഹി സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.