എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ഞ്ച് ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

0
81

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യിൽ അ​ഞ്ച് ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ്ര​സ​വ വാ​ർ​ഡി​ലെ ന​ഴ്സു​മാ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ​വ​വാ​ർ​ഡ് അ​ട​ച്ചേ​ക്കും.

നേ​ര​ത്തെ ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ച ഗ​ർ​ഭി​ണി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നേ​ര​ത്തെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here