അ​ലാ​സ്ക​യി​ൽ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; ഏ​ഴു പേ​ർ മ​രി​ച്ചു

0
80

അ​ലാ​സ്ക: അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ൽ ആ​കാ​ശ​ത്തു​വ​ച്ച് വി​മാ​ന​ങ്ങ​ൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ഏ​ഴു പേ​ർ മരിച്ചതായാണ് വിവരം. യു​എ​സ് കോ​ൺ​ഗ്ര​സി​ലെ റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​വും മ​ര​ണ​പ്പെട്ടവരിൽ ഉൾപ്പെടുന്നു.സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഗാ​രി നോ​പ്പ് ആ​ണ് മ​രി​ച്ച​തെന്ന് പോലീസ് അറിയിച്ചു.

കെ​നാ​യി പെ​നി​ൻ​സു​ല​യി​ലെ ന​ഗ​ര​മാ​യ സോ​ൾ​ഡോ​ട്ട്ന​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇരുവിമാനങ്ങളിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോർട്ടുകൾ.
വിമാന അവശിഷ്ടങ്ങളിൽ ചിലത് ഹൈവേയിലേക്കാണ് വീണത്.

LEAVE A REPLY

Please enter your comment!
Please enter your name here