ഏഷ്യൻ ഗെയിംസിൽ 100 മെഡലുകൾ തികച്ച് ഇന്ത്യ…

0
97

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ‘സെഞ്ചറി’ തികച്ച് ഇന്ത്യ. വനിതാ കബഡിയിൽ സ്വർണ മെഡൽ നേടിയതോടെയാണ് 100
100 മെഡൽ എന്ന സുവർണസംഖ്യയിൽ എത്തിയത്. ഇതോടെ 25 സ്വർണ മെഡലുകളുടെ തിളക്കവും ഇന്ത്യയ്ക്ക് സ്വന്തം.

LEAVE A REPLY

Please enter your comment!
Please enter your name here