ഡൽഹി : കേരളത്തിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന്. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് കേരളത്തിൽ രാജ്യസഭാ സീറ്റിലുണ്ടായ ഒഴിവിലേക്കാണ് പുതിയ തെരഞ്ഞെടുപ്പ്.
ഓഗസ്റ്റ് 6 ന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. ഓഗസ്റ്റ് 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കും. 14 നാണ് സൂക്ഷ്മ പരിശോധന. പത്രി പിൻവലിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 17ന് അവസാനിക്കും. ഓഗസ്റ്റ് 24ന് തന്നെ ഫലം പുറത്തുവരും.