കൊച്ചി: കളമശേരിയിൽ കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. പാര്‍ക്ക് ചെയ്തിരുന്ന മൂന്നു കാറുകളാണ് പത്തടി താഴ്ച്ചയിലേക്ക് മറിഞ്ഞത്. കാറിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി.കാറുകള്‍ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.