വ്യാജ ബിരുദം: സ്വപ്‌ന സുരേഷിന്റെ അറസ്റ്റിന് അനുമതി നൽകി എൻഐഎ കോടതി

0
79

കൊച്ചി: വ്യാജ ബിരുദ കേസിൽ സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി. കൊച്ചി എൻഐഎ കോടതിയാണ് കൻോൺമെന്റ് പൊലീസിന് അനുമതി നൽകിയത്. വ്യാജ ബിരുദം ഉപയോഗിച്ചാണ് സ്വപ്‌ന ഐടി വകുപ്പിൽ അടക്കം ജോലി കരസ്ഥമാക്കിയ കേസിലാണ് ഇപ്പോൾ അറസ്റ്റിന് അനുമതി നൽകിയിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here