കോവിഡ് വ്യാപനം ; സ​മ്പ​ർ​ക്ക സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ

0
98

തൃ​ശൂ​ർ: സംസ്ഥാനത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്പ​ർ​ക്ക സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം ഓ​ൺ​ലൈ​നാ​ക്കി​യ​തി​ലൂ​ടെ സ​മ്പ​ർ​ക്ക സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക​യെ​ന്ന സ​ന്ദേ​ശ​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​മ്പ​ർ​ക്ക വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ബി​ന​റ്റ് യോ​ഗം ഓ​ൺ​ലൈ​ൻ വ​ഴി​യാ​ക്കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗം ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here