ഇന്ത്യയിലെ ആദ്യത്തെ ഭൂമിക്കടിലൂടെയുള്ള മെട്രോ ടണലിന്റെ പരീക്ഷണ ഓട്ടം വിജയകരമായി നടന്നു .

0
112

കൽക്കത്തയിൽ , ഹൂബ്ലി നദിക്കടിയിൽ ഹൗറയ്ക്കും , കൽക്കത്തയ്ക്കും ഇടയിലാണ് ഈ മെട്രോ ടണൽ വരുന്നത് ..

8600 കോടി രൂപയാണ് ഈ പ്രൊജക്റ്റിന്റെ ചെലവ് .. 500 മീറ്ററാണ് ഈ ഇരട്ട ടണലിന്റെ നീളം ..

2023 ല് ഈ പദ്ധതി പൂർത്തിയാവും ..

നദിയുടെ അടിഭാഗത്തു നിന്നും 33 മീറ്റർ താഴെക്കൂടെയാണ് തുരങ്കം നിർമിച്ചിരിക്കുന്നത് ..
കരയിൽ നിന്ന് പത്ത്‌ നില കെട്ടിടത്തിന്റെ അത്രയും താഴ്ചയിലായിരിക്കും ട്രെയിൻ ഓടുന്നത് ..

ലണ്ടനും പാരിസും തമ്മിൽ ബന്ധിപ്പിക്കുന്ന യൂറോ സ്റ്റാറിന് തുല്യമായ സാങ്കേതിക വിദ്യയാണ്
ഈ തുരങ്കത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്

ട്രെയിനിന് എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടാകുകയാണെങ്കിൽ യാത്രക്കാർക്ക് നടന്നു
കയറാൻ പറ്റിയ നടപ്പാതകളും ഈ പ്രോജക്ടിന്റെ ഭാഗമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here