ഇടുക്കി: കുമളി ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റവന്യു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു.ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.