സ്വ​ർ​ണ​ വി​ല പ​വ​ന് 38,120 രൂ​പ​യാ​യി

0
96

കൊ​ച്ചി: സ്വ​ർ​ണ​വി​ല​ കുതിച്ചുയരുന്നു. പവൻ ഇന്ന് 38,120 രൂ​പ​യാ​യി. 4765 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല.

അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വാ​ണ് സം​സ്ഥാ​ന​ത്തും വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ 2011-ന്​ ശേ​ഷം ഇ​താ​ദ്യ​മാ​യി ഒ​രു ട്രോ​യ് ഔ​ണ്‍​സി​ന് 1,900 ഡോ​ള​ര്‍ ക​ട​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here