കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ; ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു

0
94

ശ്രീനഗർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​ര്‍ ജി​ല്ല​യി​ലെ ര​ണ്‍​ബീ​ര്‍​ഘ​ട്ടി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലുണ്ടായി. ആക്രമണത്തിൽ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ 92 ബേ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

പ്രദേശത്ത് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തുടർന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കുകയായിരുന്നു. പ്ര​ദേ​ശ​ത്ത് മൂ​ന്ന് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സേന തെ​ര​ച്ചി​ല്‍ നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here