തല്ലു കേസിൽ പരാതി നൽകിയ യുവാവിനെകൊണ്ട് തിരിച്ച് തല്ലിച്ച് കൊല്ലം അഞ്ചാലുംമുട് പൊലീസ്.

0
61

കൊല്ലം: തല്ലു കേസിൽ പരാതി നൽകിയ യുവാവിനെകൊണ്ട് തിരിച്ച് തല്ലിച്ച് കൊല്ലം അഞ്ചാലുംമുട് പൊലീസ്. പരാതി പരിഹരിക്കുന്നതിനായി സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴായിരുന്നു എസ് ഐ യുടെ വിചിത്ര നടപടി. തൃക്കരുവ സ്വദേശി സെബാസ്റ്റ്യനാണ് മർദ്ദനം ഏറ്റത്.

കൊല്ലം അഞ്ചാലുംമൂട് എസ് ഐ ജയശങ്കർ തല്ലുകൊണ്ട യുവാവിനെ കൊണ്ട് തിരിച്ച് തല്ലിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here