സ്വ​ർ​ണ​ക്ക​ട​ത്ത് കേസ്: സ്വപന, സ​ന്ദീ​പ് നാ​യ​ർ, സ​രി​ത്ത് എന്നിവരുടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ക​സ്റ്റം​സ് നീ​ക്കം

0
96

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് നാ​യ​ർ, സ​രി​ത്ത് എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ ക​സ്റ്റം​സ് നീ​ക്കം.

പ്ര​തി​ക​ളുടെ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ക​സ്റ്റം​സ് ഇതിനോടകം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സ​ഫേ​മ നി​യ​മ​പ്ര​കാ​ര​മാ​ണ് ക​സ്റ്റം​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​പ്പോ​ൾ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ ക​സ്റ്റം​സ് വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here