കോഴിക്കോട് ജില്ലയിൽ സ്‌കൂളുകൾക്ക് വെള്ളിയാഴ്ച അവധി

0
75

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് സ്കൂൾ കലോത്സവത്തിൽ പങ്കുകൊള്ളുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി.എച്ച്. എസ്. ഇ. വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here