രാജ്യത്ത്‌ ചേരികളിൽ 6.54 കോടി പേർ

0
71

പ്രധാന സംസ്ഥാനങ്ങളിൽ ചേരികളിൽ താമസിക്കുന്ന കുടുംബങ്ങൾ ഏറ്റവും കുറവ്‌ കേരളത്തിൽ

ചേരികളിൽ താമസിക്കുന്ന 3,45,998 കുടുംബമുള്ള ഗുജറാത്തിൽ സൂറത്ത് നഗരത്തിൽമാത്രം നാലരലക്ഷത്തിൽപരം പേർ ഇപ്പോഴും ചേരികളിലുണ്ട്‌. കേരളത്തിൽ 45,417 കുടുംബം ചേരികളിലാണ്‌. മഹാരാഷ്ട്ര – 25 ലക്ഷം, മധ്യപ്രദേശ് -11 ലക്ഷം, ഉത്തർപ്രദേശ് 10.66 ലക്ഷം, കർണാടകം ഏഴ്‌ ലക്ഷം എന്നിങ്ങനെയാണ്‌ ചേരിനിവാസികൾ.

LEAVE A REPLY

Please enter your comment!
Please enter your name here