കൊച്ചി: സംസ്ഥാനത്ത് ഒരാൾകൂടി ഒരു കോവിഡ് ബാധിച്ച് മരിച്ചു. ആലുവ സ്വദേശി ബീവാത്തു ആണ് മരിച്ചത്. ഇവർ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് രോഗലക്ഷണം ഇല്ലായിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നുമാത്രം കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പേരാണ്.