കണ്ണൂരിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

0
82

കണ്ണൂർ: കണ്ണൂരിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ . ചിറക്കൽ അത്തായക്കുന്ന് സ്വദേശി ജസീൽ (25), സിജിലേഷ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കണ്ണൂർ പള്ളിക്കുളത്ത് 8.35 ഗ്രാം ഹാഷിഷ് ഓയിൽ കാറിൽ കടത്തുന്നതിനിടയിലാണ് എക്സൈസ് ഇവരെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here