ന്യൂഡൽഹി • പല രാജ്യങ്ങളിലും കോവിഡ് ശക്തമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് അടിയന്തര യോഗം വിളിച്ചു. വ്യോമയാന മന്ത്രാലയം പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും.
ഡല്‍ഹി മുസ്തഫാബാദില് നാലു നില കെട്ടിടം തകര്‍ന്ന് വീണ് 4 പേര് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത. “മുസ്തഫാബാദിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ...