കോവിഡ് 19 ; മെ​ക്സി​ക്കോ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40,000 ക​ട​ന്നു

0
86

മെ​ക്സി​ക്കോ​സി​റ്റി: മെ​ക്സി​ക്കോ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 915 പേർ കോവിഡ് ബാധിച്ച് മരിച്ചു.ഇതോടെ രാജ്യത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40,000 ക​ട​ന്നു.സ​മീ​പ ദി​വ​സ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 6,859 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ചു. 3.56 ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. 2.27 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here