ഗുരുവായാരൂപ്പന് നാലു കാതൽ വാർപ്പ്

0
120

ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി നാളിൽ ഭഗവാന് പാൽപ്പായസം നേദിക്കാൻ രണ്ടായിരം കിലോഗ്രാമിന്റെ നാലു കാതൽ വാർപ്പ് പൂർത്തിയാകുന്നു .
ശബരിമല കൊടിമരത്തിന്റെ മുഖ്യശിൽപ്പി അനന്തൻ ആചാരിയുടെ പരുമലയിലെ വീട്ടുമുറ്റത്താണ് നിർമ്മാണം പുരോഗിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here