ഓർഡിനൻസ് മടക്കിയയച്ചതിൽ അസ്വാഭാവികതയില്ലെന്ന് സ്പീക്കർ

0
54

തിരുവനന്തപുരം  ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള ഓർഡിനൻസ് മടക്കിയയച്ചതിൽ അസ്വാഭാവികതയില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ.

നിയമസഭ പാസാക്കുന്ന ബില്ലിലും ഗവർണറുടെ മുന്നിലുള്ള മറ്റു ബില്ലുകളിലും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here