ഇംഗ്ലണ്ടിന് ലോകകപ്പിൽ സ്വപ്നതുല്യമായ തുടക്കം.

0
59

ഇംഗ്ലണ്ടിന് ലോകകപ്പിൽ സ്വപ്നതുല്യമായ തുടക്കം. ഇറാനെതിരേ ആറടിച്ച് ഗോളാറാട്ട് തന്നെ നടത്തുകയായിരുന്നു ഇംഗ്ലീഷ് പട. കളി മറന്ന് കളത്തിൽ പകച്ചുപോയ ഇറാൻ രണ്ട് ഗോൾ മടക്കി. മെഹ്ദി തെറാമിയാണ് ടീമിനായി ഇരട്ട ഗോൾ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here