സ്വർണ വിലയിൽ കുതിപ്പ്. പവന് 600 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 39,000ൽ എത്തി. ഗ്രാമിന് 75 രൂപ ഉയർന്ന് 4875 ആയി. ഈ മാസത്തെ ഉയർന്ന വിലയാണിത്.
ആശാസമരത്തെ പിന്തുണക്കുന്നതിൽ നിന്ന് തന്നെ വിലക്കിയതായി പ്രശസ്ത നർത്തകിയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലികസാരാഭായി. ഫേസ്ബുക്ക് പോസ്റ്റിലൂടെ മല്ലികസാരാഭായ് തന്നെയാണ് വിലക്ക് നേരിട്ട വിവരം അറിയിച്ചത്. ആശാ സമരത്തെ പിന്തുണക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ...