തൃശൂരില്‍ ദന്തൽ കോളേജിൽ ഭക്ഷ്യ വിഷബാധ;

0
73

തൃശൂർ: തൃശൂർ അക്കിക്കാവ് പിഎസ്എം ദന്തൽ  കോളേജിൽ ഭക്ഷ്യ വിഷബാധ. ഇന്നലെ രാത്രി ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. 10 വിദ്യാർത്ഥിനികൾ ചികിത്സ തേടി. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ഇന്നലെ രാത്രി ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്.10 വിദ്യാർത്ഥിനികൾ ചികിത്സയിൽ.



  

LEAVE A REPLY

Please enter your comment!
Please enter your name here