കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ എല്‍എല്‍ബി പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിക്ക് കോവിഡ് ലക്ഷണം കാണിച്ചതായി റിപ്പോർട്ട്. ഇതേ തുടര്‍ന്ന് വിദ്യാർഥിനിക്കൊപ്പം പരീക്ഷ ഹാളിലുണ്ടായിരുന്ന 15 വിദ്യാര്‍ഥിനികളെ ക്വാറന്റൈനിലാക്കി. സര്‍വകലാശാലയുടെ അനാസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് കെഎസ്യു പ്രതിഷേധം നടത്തി.