മുഖ്യമന്ത്രി നാളെ നോർവേയിലേക്ക്

0
78

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച നോർവേയിലേക്ക് പോകും. ചൊവ്വാഴ്ച പുലർച്ചെ 2.55ന് കൊച്ചിയിൽ നിന്ന് യാത്ര തിരിക്കും.

ഒക്ടോബർ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here