ദേശീയ ഗെയിംസ്: കേരളത്തിന് സ്വർണം

0
49

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് മൂന്നാം സ്വർണം. വനിതകളുടെ 4×100 മീറ്റർ റിലേയിൽ കേരളം സ്വർണം നേടി.

ഭാവിക, അഞ്ജലി.പി. ഡി, ഷിൽബി, ശിൽഡ എന്നിവരടങ്ങിയ ടീമാണ് കേരളത്തിന് വേണ്ടി സ്വർണം നേടിയത്. ഫോട്ടോ ഫിനിഷിൽ തമിഴ്നാടിനെ മറികടന്നാണ് കേരളം സ്വർണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വർണനേട്ടം മൂന്നായി ഉയർന്നു. നേരത്തേ റോളർ സ്കേറ്റിങ്ങിൽ കേരളം രണ്ട് സ്വർണം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here