കേന്ദ്രസർക്കാരിൻ്റെ വഖഫ് ഭേദഗതി ബിൽ മുനമ്പം ഭൂമി തർക്കത്തിന് പരിഹാരമാകില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ സമീപകാല പരാമർശങ്ങൾ സ്ഥിരീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
വഖഫ് ഭേദഗതി ബിൽ പാസാക്കിയാൽ മുനമ്പം തർക്കം പരിഹരിക്കപ്പെടുമെന്ന് ബിജെപി...