ജനവാസ മേഖലയിലെ കരിങ്കല്‍ ക്വാറികളുടെ സ്ഥാനം; Online സർവേ വൈകീട്ട് ആറ് വരെ

0
65

ജനവാസ മേഖലകളില്‍ നിന്ന് കരിങ്കല്‍ ക്വാറികള്‍ക്ക് സുരക്ഷിത അകലം നിശ്ചയിക്കാന്‍ സംസ്ഥാനത്ത് രൂപീകരിച്ച സംയുക്ത സമിതി വിദഗ്ധ പഠനം തുടങ്ങി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഏഴംഗ സമിതിയുടെ പഠനത്തിനു നേതൃത്വം നല്‍കുക. വിഷയത്തില്‍ പൊതുജനാഭിപ്രായം  രേഖപ്പെടുത്തുവാനായി ഒരു ഓൺലൈൻ സർവേയും ക്രമീകരിച്ചിട്ടുണ്ട്.

https://forms.gle/2Uwzkmqm4UMYPmv3A എന്ന ലിങ്ക് ഉപയോഗിച്ച്  വൈകിട്ട് 6 മണിവരെ സര്‍വേയില്‍ അഭിപ്രായം അറിയിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here