ഭാരതത്തിലെ എറ്റവും വലിയ സ്വകാര്യ ആശുപത്രി സമുച്ഛയം അമൃതാ ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി നിർവ്വഹിച്ചു.

0
100

130 ഏക്കറിൽ 2600 ബെഡ്ഡുകളോടു കൂടി ഭാരതത്തിലെ ഏറ്റവും വലിയ ആതുര സേവന കേന്ദ്രത്തിനാണ് അമൃതാനന്ദമയി മഠം ഫരീദാബാദിൽ തുടക്കം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here