പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

0
49

കൊച്ചി• കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിനെ നിയമിച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം കോടതി തടയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here