ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്

0
97

ദില്ലി: ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. എൽ എൻ ജി പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ദില്ലിയിലെ അഞ്ചാമത്തെ കേസാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here