ചാക്കോച്ചൻ സീനിലുണ്ടെന്ന് അറിയില്ലായിരുന്നു – ബിജു നാരായണൻ

0
72

ആ പാട്ട് പാടുമ്പോൾ സീനിൽ ചാക്കോച്ചൻ ഉണ്ടാവുമെന്ന കാര്യം അറിയില്ലായിരുന്നു എന്ന് ‘ന്നാ പോയി കേസു കൊട്’ എന്ന ചിത്രത്തിൽ പഴയ ഹിറ്റ് ഗാനമായ ദേവദൂതർ പാടി.. എന്ന പാട്ട് ആലപിച്ച ബിജു നാരായണൻ. ചിത്രത്തിന്റെ പരസ്യത്തിലെ കുഴിയുണ്ടാക്കിയ പ്രശ്നം സിനിമ കാണുന്നതോടെ ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here