നാറ്റ 2020: പരീക്ഷ മാറ്റിവെച്ചു

0
93

ആര്‍ക്കിടെക്ടര്‍ ബിരുദ കോഴ്‌സിലെ പ്രവേശനത്തിന് ഓഗസ്റ്റ് ഒന്നിന് നടത്തുമെന്ന് അറിയിച്ച നാറ്റ (നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കി ടെക്ചര്‍) 2020 ആദ്യ പരീക്ഷ മാറ്റിവെച്ചു.

പുതുക്കിയ തീയതി ഓഗസ്റ്റ് 29 ആണ്. പരീക്ഷയുടെ പാര്‍ട്ട് എ (ഡ്രോയിങ് ടെസ്റ്റ്), പാര്‍ട്ട് ബി (സയന്റിഫിക് എബിലിറ്റി ആന്‍ഡ് ജനറല്‍ ആപ്റ്റി റ്റിയൂഡ്) ഓണ്‍ലൈനായി നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.nata.in സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here