വീണ്ടും ഓയില്‍ ടാങ്കര്‍ 
പിടിച്ചെടുത്ത് ഇറാന്‍.

0
83

ദുബായ്

ഹോര്മുസില് പനാമ പതാകയേന്തിയ ഓയില് ടാങ്കര് ഇറാന് പിടിച്ചെടുത്തതായി യുഎസ് നേവി അറിയിച്ചു. ആറുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇറാന് ടാങ്കര് പിടിച്ചെടുക്കുന്നത്.

ദുബായില്നിന്ന് ഫുജൈറയിലേക്ക് പോകുകയായിരുന്ന ടാങ്കറിനെ ഐആര്ജിസിഎന് (ഇസ്ലാമിക് റവല്യൂഷണറി ഗാര്ഡ് കോര്പ്-സ് നേവി) തടഞ്ഞുവെച്ച്‌ തിരിച്ചുപോകാന് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള് നേവി പുറത്ത് വിട്ടിട്ടുണ്ട്. ചെവ്റോണിലേക്ക് ക്രൂഡ് ഓയില് കടത്തുകയായിരുന്ന ടാങ്കര് ദിവസങ്ങള്ക്ക് മുന്പ് ഇറാന് പിടിച്ചെടുത്തിരുന്നു. ഇതില് മലയാളികളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here