എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി സന്ദർശിക്കും

0
78

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചക്ക് 12 മണിയോടെയാണ് കേന്ദ്രമന്ത്രി ചെമ്പഴന്തിയിൽ എത്തുക. 11 മണിക്ക് പാപ്പനംകോട് ശ്രീവൽസം ഓഡിറ്റോറിയത്തിൽ പദ്ധതികളുടെ ഗുണഭോക്‌താക്കൾ ആയവരുടെ സംഗമത്തിൽ പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here