മോദി വീട്ടിലെത്തി അമ്മയെ സന്ദർശിച്ച് ആശീർവാദം വാങ്ങി. ഗാന്ധിനഗറിലെ മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പമാണ് അമ്മ താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ അമ്മയുടെ പിറന്നാളുമായി ബന്ധപ്പെട്ട് നിരവധി ആഘോഷ പരിപാടികളാണ് അടുത്തുള്ള ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നത്