ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രങ്ങൾ സമർപ്പിക്കാം .

0
85

ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് നിങ്ങൾക്കും ചിത്രങ്ങൾ സമർപ്പിക്കാം .
മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് 50000/- രൂപയുംമൂന്നാമത്തെ ചിത്രത്തിന് 25000/- രൂപയുമാണ് ക്യാഷ് പ്രൈസ്.
മികച്ച സംവിധായകന് 10000/- രൂപയും മികച്ച screenplay ,Dop ,editor, sound designer, background music composer, VFX artist,നടൻ,നടി,ബാലതാരം എന്നിവർക്ക് 5000 രൂപയും ഫലകവും,പ്രശസ്തി പത്രവും നൽകുന്നതാണ്.
ഈ അവസരം പ്രയോജനപ്പെടുത്തുക.
ഫെഫ്ക ആംഗൾക്ക് 1000/- രൂപ മാത്രമായിരിക്കും രെജിസ്ട്രേഷൻ ഫീസ്.
അന്വേഷണങ്ങൾക്ക്,ഈ നമ്പറുകളിൽ ബന്ധപ്പെടുക
🤳 +91 9747971122, +91 9544342226
https://linktr.ee/fefkadirectorsunion
🔓last date for Submission⏳
25th JUNE 2022.
രെജിസ്ട്രേഷൻ ലിങ്ക് 👇👇👇
https://www.fefkadirectorsunion.com/events/short-film-registration

LEAVE A REPLY

Please enter your comment!
Please enter your name here