ഒമാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍

0
92

മസ്കറ്റ്: ഒമാനിലേക്ക് സമുദ്രമാര്‍ഗം നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏഷ്യന്‍ വംശജരെ പിടികൂടി.ഏഷ്യന്‍ വംശജരായ 22 പേരെയാണ് ഒമാന്‍ പോലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. ഷിനാസ് വിലായത്തിലെ കടല്‍ത്തീരത്ത് നിന്നും 5 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കോസ്റ്റല്‍ ഗാര്‍ഡ് ഈ സംഘത്തെ തടഞ്ഞത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here