സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സ്: മൂ​ന്നാം​പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​നെ​തി​രെ ഇ​ന്‍റ​ർ​പോ​ൾ നോ​ട്ടീ​സ്

0
69

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മൂ​ന്നാം​പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​നെ​തി​രെ ഇ​ന്‍റ​ർ​പോ​ൾ നോ​ട്ടീ​സ് പുറത്ത് വിട്ടു. ഇ​ന്ത്യ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് ഇ​ന്‍റ​ർ​പോ​ൾ ഫൈ​സ​ലി​നെ​തി​രെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ലോ​ക​ത്തെ ഏ​ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫൈ​സ​ൽ എ​ത്തി​യാ​ലും പി​ടി​യി​ലാ​കും .

ഇന്നലെ തൃ​ശൂ​ർ ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക പു​ത്ത​ൻ​പ​ള്ളി എം​ഐ​സി പ​രി​സ​ര​ത്തു​ള്ള അ​ട​ഞ്ഞു​കി​ട​ന്ന ഫൈ​ല​സി​ന്‍റെ വീ​ട്ടി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ​നി​ന്നും കം​പ്യൂ​ട്ട​റും ഒ​ട്ടേ​റെ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here