2022 may 29 ഞായറാഴ്ച മുതൽ, കാസറഗോഡ് മെയ് 29-30
വയനാട്- ജൂൺ 01 കോഴിക്കോട്-ജൂൺ 02
മലപ്പുറം – ജൂൺ 3
എന്നീ തീയതികളിൽ യഥാക്രമം തേനീച്ച വളർത്തലിൽ പരിശീലനം കൊടുക്കുകയാണ്. Highrange Bee Keeping Unit ഉം IFSE യും സംയുക്തമായി നടത്തുന്ന ഈ ട്രെയിനിങ്ങിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് ലഭിച്ചവരെ IFSE യുടെ Honey Mission ന്റെ ഭാഗമാക്കും. അവർ ഉല്പാദിപ്പിക്കുന്ന തേൻ IFSE തന്നെ ഏറ്റെടുക്കും. തേനിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ വിൽക്കാനുള്ള സാഹചര്യവും ലഭിക്കും.
Contact No :9497433099