തമിഴകത്തിന്റെ പ്രിയ സംവിധായകൻ വിഘ്നേഷ് ശിവനോടൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തി സൂപ്പർ താരം നയൻതാര. വിജയ് സേതുപതി, നയന്‍താര, സമാന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘കാതുവാക്കിലെ രണ്ടു കാതല്‍’ സംവിധാനം ചെയ്തിരിക്കുന്നത് വിഘ്നേഷ് ശിവനാണ്. ‘കാതുവാക്കിലെ രണ്ടു കാതല്‍’ ചിത്രത്തിന്റെ ഹാഷ് ടാഗോടുകൂടി വിഘ്നേഷാണ് തിരുപ്പതി ദർശനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
സാമ്പത്തിക ഉന്നമനത്തിനും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ്.