വളരുന്നു ഫിറ്റ്‌നസ്, സ്‌പോര്‍ട്‌സ് വിപണി

0
49

ഫാഷന്‍ വിപണി കഴിഞ്ഞാല്‍ കേരളത്തില്‍ ഓഫിസ്, സ്റ്റേഷനറി ഉല്‍പന്നങ്ങള്‍, സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് അനുബന്ധ ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായിട്ടുള്ളതെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓഫിസ്, സ്റ്റേഷനറി വസ്തുക്കളുടെ വില്‍പനയുടെ 30 ശതമാനവും നടക്കുന്നത് തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ്.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 60 ശതമാനം വില്‍പന നടക്കുന്ന നഗരങ്ങളുടെ കൂട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്കു പുറമേ ഇംഫാല്‍, ഗുവാഹത്തി, കാണ്‍പൂര്‍ എന്നിവിടങ്ങളുമുണ്ട്. മാസ്‌ക്, ഹീറ്റിങ് പാഡ്, മസാജര്‍, ഓര്‍ത്തോപീഡിക് ഹീല്‍ സ്‌പ്പോര്‍ട്ടേഴ്‌സ്, വാപുറൈസേഴ്‌സ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here